---Advertisement---

ശ്രീ വാസുദേവാശ്രമം ഗവ:ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടത്തിന് 4 കോടി രൂപയുടെ ഭരണാനുമതി

On: November 7, 2025 8:35 AM
Follow Us:
---Advertisement---

ശ്രീ വാസുദേവാശ്രമം ഗവ:ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടത്തിന് 4 കോടി രൂപയുടെ ഭരണാനുമതി. സ്കൂൾ കെട്ടിടം പണിയുന്നതിന് 2025-26 ലെ ബജറ്റിലാണ് 4 കോടി രൂപ അനുവദിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് ഈ ഫണ്ട് സഹായകമാവും കീഴരിയൂർ പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാലമാണിത് , മാനേജ്മെമെൻ്റിന് കീഴിലുള്ള ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തത് അടുത്ത കാലത്താണ്.

Share this

Leave a Comment

error: Content is protected !!