Uncategorized ഒരു മതം| കവിത By Web desk On: November 18, 2025 6:45 AM Follow Us: ---Advertisement--- ബാലചന്ദ്രൻ ചുളളിക്കാട് അപരനിധനഘോഷം,ഭഗ്നനാരീവിലാപം.കഠിനചരിതദേശംഗാസതാനോ സുഡാനോ? ഒരു മതമിതുമാത്രംശക്തനാം മർത്യനെന്നും,പെരിയ ദുരധികാരം,രക്തപാനപ്രധാനം ! Share thisFacebookEmailWhatsApp