ബര്‍ലിന്‍ ∙ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, വ്യാപാര നയങ്ങളിലെ മാറ്റങ്ങൾ, കാലാവസ്ഥാ പ്രതിസന്ധി, ജനസംഖ്യാപരമായ മാറ്റങ്ങൾ, സാങ്കേതിക വിപ്ലവങ്ങൾ എന്നിവ ജർമൻ സമ്പദ്‌വ്യവസ്ഥയുടെ ഘടനപരമായ ബലഹീനത വർധിപ്പിക്കുകയാണെന്ന് യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) മുന്നറിയിപ്പ് നൽകി. സാധ്യതയുള്ള സാമ്പത്തിക ആഘാതങ്ങളെ നേരിടാൻ രാജ്യത്തെ പ്രധാന ബാങ്കുകൾക്ക് ഇസിബി നിർദേശം നൽകി. നിലവിലെ ആഗോള സാഹചര്യം കണക്കിലെടുക്കുമ്പോൾ അപകടസാധ്യത മുൻപത്തേക്കാൾ വളരെ കൂടുതലാണെന്നും ഇസിബി സൂചിപ്പിച്ചു.
---Advertisement---
Related News
യൂറോപ്പിലെ പൊതുഗതാഗതം ചൈന അട്ടിമറിക്കുമോ ? ബസുകളിൽ ‘Kill Switch’ ഉണ്ടെന്ന് സംശയം, യൂറോപ്പ് അന്വേഷണം ആരംഭിച്ചു










