യൂറോപ്പ്യൻ യൂണിയൻറെ പുതിയ ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ പ്രാബല്യത്തിൽ വരാൻ ഇനിയും വർഷങ്ങൾ വേണ്ടിവരും
യൂറോപ്പിലുടനീളം പുതിയ ഡ്രൈവിംഗ് നിയമങ്ങൾ ഔദ്യോഗികമായി ‘പ്രാബല്യത്തിൽ വന്നതായി’ യൂറോപ്യൻ കമ്മീഷൻ (EC) കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചു. “EU റോഡുകളിലെ അപകടങ്ങളുടെ എണ്ണവും പൗരന്മാർക്കും അധികാരികൾക്കും മേലുള്ള






