യൂറോപ്പിലെ പൊതുഗതാഗതം ചൈന അട്ടിമറിക്കുമോ ? ബസുകളിൽ ‘Kill Switch’ ഉണ്ടെന്ന് സംശയം, യൂറോപ്പ് അന്വേഷണം ആരംഭിച്ചു
ലോഖീദ് മാര്‍ട്ടിന്റെ എഫ് -35 ലൈറ്റ്‌നിങ് സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകളിലെ കില്‍ സ്വിച്ച് സംബന്ധിച്ച ആശങ്കകള്‍ ഇനിയും അവസാനിച്ചിട്ടില്ല. അതിനിടെ യൂറോപ്പിനെ പുതിയൊരു ആശങ്ക അസ്വസ്ഥമാക്കുകയാണ്. യൂറോപ്പിലെ






