വ്യാജ യൂണിവേഴ്സിറ്റികളുടെ പട്ടിക പുറത്തുവിട്ട് യുജിസി; കേരളത്തിലും ഉണ്ട് ഒരെണ്ണം; സർട്ടിഫിക്കറ്റിന് അംഗീകാരമില്ലെന്ന് മുന്നറിയിപ്പ്
യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷൻ (UGC) രാജ്യത്തെ വ്യാജ യൂണിവേഴ്സിറ്റികളുടെ പട്ടിക പുറത്തിറക്കി. കേരളത്തിൽ നിന്ന് ഒരു സർവകലാശാലയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ആകെ 22 വ്യാജ യൂണിവേഴ്‌സിറ്റികളുടെ പേരുകളാണ്






