ജില്ല നിര്‍മ്മിതി കേന്ദ്രത്തില്‍ ജോലിയവസരം; 60,000 മാസശമ്പളം; അപേക്ഷ, 22 വരെ
കൊല്ലം ജില്ല നിര്‍മ്മിതി കേന്ദ്രത്തിലേക്ക് പ്രോജക്ട് മാനേജര്‍ തസ്തികയില്‍ ജോലിക്കാരെ നിയമിക്കുന്നു. കേരള സര്‍ക്കാര്‍ സിഎംഡി മുഖേനയാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. താല്‍ക്കാലിക കരാര്‍ നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍






