IND vs SA: രാഹുലും ജയ്‌സ്വാളുമല്ല, ടെസ്റ്റില്‍ ഇന്ത്യന്‍ തുറുപ്പുചീട്ട് അവന്‍!! റെയ്‌ന പറയുന്നു
കൊല്‍ക്കത്ത: ലോക ടെസ്റ്റ് ചാംപ്യന്‍മാരായ സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പര ഈയാഴ്ച തുടങ്ങാനിരിക്കെ ആരാവും ഇന്ത്യന്‍ തുറുപ്പീട്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. രണ്ടു ടെസ്റ്റുകളുടെ






