എമര്‍ജന്‍സി എക്‌സിറ്റ്, അഗ്നിശമന ഉപകരണങ്ങള്‍ നിര്‍ബന്ധം; ടൂറിസ്റ്റ് ബസുകളില്‍ പരിശോധന കടുപ്പിച്ച് എംവിഡി
കല്പറ്റ: കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന കര്‍ശനമാക്കി മോട്ടോര്‍വാഹനവകുപ്പ്. ആന്ധ്രയില്‍ കോണ്‍ട്രാക്ട് കാരേജ് ബസിന് തീപിടിക്കുകയും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി നേരിടുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലയിലും വാഹനങ്ങളുടെ






