ബ്രിട്ടനിൽ ആരോഗ്യരംഗത്ത് ഇനി മലയാളിത്തിളക്കം; ചീഫ് മെഡിക്കൽ ആൻഡ് സയന്റിഫിക് ഓഫിസറാകാൻ മലയാളി ഡോക്ടർ.
തിരുവല്ല ∙ ബ്രിട്ടന്റെ പൊതു ആരോഗ്യ മേഖലയിൽ ഉപയോഗിക്കുന്ന മരുന്നുകളുടെയും, ചികിൽസോപകരണങ്ങളുടെയും കാര്യക്ഷമതയും ഗുണനിലവാരവും ഉറപ്പാക്കാൻ ശാസ്ത്ര വിഭാഗം നിലവിൽ വരുന്നു. പുതു വർഷത്തിൽ നിലവിൽ വരുന്ന ഈ വിഭാഗത്തിന്റെ






