എസ്.ഐ.ആറിനെതിരെ  മുസ്‌ലിം ലീഗ് സുപ്രിം കോടതിയില്‍ 

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരെ (എസ്.ഐ.ആര്‍) മുസ്‌ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. കേരളത്തിലെ എസ്.ഐ.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ലീഗ് പരമോന്നത കോടതിയെ സമീപിച്ചത്. കേരളത്തിലെ എസ്.ഐ.ആര്‍

ജഡേജക്ക് പിന്നാലെ മറ്റൊരു ഇതിഹാസവും രാജസ്ഥാനിലേക്ക്; റോയൽസ് ഇനി ഡബിൾ സ്ട്രോങ്ങ്

രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകനായി ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയെ നിയമിച്ചു. രാഹുൽ ദ്രാവിഡിന് പകരക്കാരനായാണ് സംഗക്കാര രാജസ്ഥാന്റെ പരിശീലക കുപ്പായമണിയുന്നത്. 2021 മുതൽ 2024 വരെ

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വധശിക്ഷ; ധാക്ക പ്രത്യേക ട്രിബ്യുണല്‍ വിധി ഇന്ന്

ധാക്ക: ബംഗ്ലദേശില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് എതിരായ കേസുകളില്‍ ധാക്കയിലെ പ്രത്യേക ട്രിബ്യുണല്‍ വിധി ഇന്ന്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെ പേരില്‍ ഹസീനക്ക് വധശിക്ഷ വരെ

സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസ് കത്തിയമർന്ന് 42 ഹൈദരാബാദ് സ്വദേശികൾ മരിച്ചു; മരിച്ചവരിൽ 20 സ്ത്രീകളും 11 കുട്ടികളും

മക്ക: മദീനയിൽ ഉംറ ബസ് കത്തി 42 ഹൈദരാബാദ് സ്വദേശികൾ മരിച്ചു. മക്കയിൽ നിന്നും പുറപ്പെട്ട ഉംറ ബസ് ഒരു ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. 43 ഹൈദരാബാദ്

മലയാളി നഴ്സുമാരെ യൂറോപ്പിന് വേണം,  ലക്ഷക്കണക്കിന് അവസരങ്ങള്‍

നഴ്സിംഗ് പ്രൊഫഷന് മുന്നിലുള്ളത് വളരെ ശോഭനമായ ഭാവി. മലയാളി നഴ്സുമാര്‍ക്ക് വിദേശങ്ങളില്‍ ഉള്ളത് വലിയ അവസരങ്ങള്‍ ആണ്. ജര്‍മനിയും യുകെയും ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമായി 2025-ഓടെ

ജര്‍മനിയിലെ ലൈപ്സിഷ് വിമാനത്താവളത്തിൽ പരിഭ്രാന്തി: ടെർമിനൽ ഡോറിന് മുന്നിൽ കാർ ഉപേക്ഷിച്ച നിലയിൽ

ബര്‍ലിന്‍ ∙  ജര്‍മനിയിലെ ലൈപ്സിഷ് വിമാനത്താവളത്തിലെ ടെർമിനൽ ബിയിൽ റിവോൾവിങ് ഡോറിന് മുന്നിൽ സിൽവർ നിറത്തിലുള്ള ഒരു മെഴ്‌സിഡസ് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് വെള്ളിയാഴ്ച വൈകുന്നേരം വലിയ പരിഭ്രാന്തി

കൊളോൺ റെയിൽ ഗതാഗതത്തിൽ തടസ്സം: സെൻട്രൽ സ്റ്റേഷൻ 10 ദിവസത്തേക്ക് അടച്ചിടും

കൊളോൺ ∙ പുതിയ ഇലക്ട്രോണിക് സിഗ്നൽ ബോക്സ് സ്ഥാപിക്കുന്നതിനായി കൊളോൺ സെൻട്രൽ റെയിൽവേ സ്റ്റേഷൻ നവംബർ 14 രാത്രി 9 മണി മുതൽ നവംബർ 24 പുലർച്ചെ 5 മണി

ജർമനിയിൽ നിർബന്ധിത സൈനികസേവനം വേണ്ട; പകരം പുതിയ സന്നദ്ധ സേവന പദ്ധതി

ബർലിൻ ∙ മാസങ്ങൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ ജർമനിയിൽ നിർബന്ധിത സൈനിക സേവനം വേണ്ടെന്ന് മെർസ് സർക്കാർ തീരുമാനിച്ചു. പകരം, ജർമൻ സായുധ സേനയായ ബുണ്ടസ്വെഹറിന് ആവശ്യമായ സൈനികരെ കണ്ടെത്താൻ

സ്റ്റോക്ക്ഹോമിൽ ബസ് ഷെൽട്ടറിലേക്കു ഇടിച്ചു കയറി മൂന്ന് മരണം

സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ ഓസ്റ്റർമാൽമിലെ വാൽഹല്ലവാജെനിലെ ഒരു ബസ് ഷെൽട്ടറിലേക്ക് ബസ് ഇടിച്ചു കയറി മൂന്ന് പേർ മരണപ്പെടുകയും, അഞ്ചോളം പേർക്ക് ഗുരുതര പരിക്ക് പറ്റുകയും ചെയ്തു.

യൂറോപ്പിൽനിന്ന് റെഡ് സീ എയർപ്പോർട്ടിലേക്ക്​​ നേരിട്ട്​ വിമാന സർവിസിന്​ തുടക്കം

യൂറോപ്പിൽനിന്ന് നേരിട്ടുള്ള ആദ്യ വിമാനം ചെങ്കടൽ തീരത്ത്​ സൗദിയുടെ പുതിയ ടൂറിസം മേഖലയിലെ റെഡ് സീ വിമാനത്താവളത്തിൽ ഇറങ്ങി.​ ‘വിഷൻ 2030’​ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ടൂറിസം മേഖലയുടെ

error: Content is protected !!