സർവകാല റെക്കോഡിന് തൊട്ടരികെ; ഓഹരി വിപണിക്ക് ‘സ്വദേശി’ ഊർജം
മുംബൈ: നിക്ഷേപകരുടെ ആത്മവിശ്വാസം വർധിച്ചതോടെ ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക് കുതിക്കാൻ ഒരുങ്ങുന്നു. സർവകാല റെക്കോഡിൽനിന്ന് സുപ്രധാന ഓഹരി സൂചികയായ നിഫ്റ്റി വെറും 123 പോയന്റും സെൻസെക്സ് 500 പോയന്റും






