---Advertisement---

ബ്രിട്ടനിലേക്ക് ലഹരി കടത്ത്: ഇന്ത്യൻ വംശജന് 10 വർഷം തടവ്

On: November 28, 2025 3:58 PM
Follow Us:
---Advertisement---

ലണ്ടൻ ∙ ബ്രിട്ടനിലേക്കു ലഹരിവസ്തു കടത്തിയ കേസിൽ ഇന്ത്യൻ വംശജനായ രാജേഷ് ബക്ഷിക്ക് (57) 10 വർഷം ജയിൽശിക്ഷ. കൂട്ടാളി ജോൺ പോ‍ൾ ക്ലാർക്കിന് (44) 9 വർഷം തടവും കാന്റർബറി ക്രൗൺ കോടതി വിധിച്ചു. 2022 ജൂണിൽ ഡോവർ തുറമുഖത്തു നിന്നാണ് 40 ലക്ഷം പൗണ്ട് (47.3 കോടിയോളം രൂപ) വിലവരുന്ന ഹെറോയിനുമായി സ്കോട്‍ലൻഡിലെ ഈസ്റ്റ് ലോഥിയനിൽ നിന്നുള്ള ബക്ഷിയെയും ക്ലാർക്കിനെയും നാഷനൽ ക്രൈം ഏജൻസി പിടികൂടിയത്.

Share this

Related News

ഫലസ്തീന്‍ നേതാവ് ബര്‍ഗൂത്തിയെ ജയിലില്‍ വെച്ച് കൊലപ്പെടുത്താന്‍ ഇസ്‌റാഈല്‍ പദ്ധതിയിടുന്നു; മുന്നറിയിപ്പുമായി ഫലസ്തീനിയന്‍ പ്രിസണേര്‍സ് സൊസൈറ്റി

‘ആപ്പ് വേണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാം, നിർബന്ധമില്ല…’; സഞ്ചാർ സാഥി ആപ്പ് വിവാദത്തിൽ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

‘പൗരന്മാരെ നിരീക്ഷിക്കാനുള്ള തന്ത്രം, നിർദേശം പിൻവലിക്കണം’; ഫോണുകളിലെ സഞ്ചാർ സാഥി ആപ്പിനെതിരെ പ്രതിപക്ഷം

മുൻ ഏഷ്യൻ ജേതാക്കളായ ഖത്തറിനെ കീഴടക്കി ഫലസ്തീൻ

അറബ് കപ്പിന് തുടക്കം; മുൻ ഏഷ്യൻ ജേതാക്കളായ ഖത്തറിനെ കീഴടക്കി ഫലസ്തീൻ, ടുണീഷ്യയെ ഞെട്ടിച്ചു സിറിയ

‘‘അമ്മേ.. എന്നോട് ക്ഷമിക്കണം, എന്റെ മക്കളെ പൊന്നുപോലെ നോക്കണം, ഈ സമ്മർദം താങ്ങാനാവുന്നില്ല’; യു.പിയിൽ ആത്മഹത്യ ചെയ്ത ബി.എൽ.ഒയുടെ വിഡിയോ പുറത്ത്

വഖഫ് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി തിങ്കളാഴ്ച സുപ്രിം കോടതി പരിഗണിക്കും

Leave a Comment

error: Content is protected !!